പാഴൂർ: പരേതനായ നറുക്കിൽ അബൂബക്കറിൻ്റെ ഭാര്യ ഇത്തൈമ ഹജ്ജുമ്മ (80) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 12.45ന് മുന്നൂര് ജുമാ മസ്ജിദ്.
മക്കൾ: ചോലക്കൽ അബ്ദുല്ല, ബഷീർ മാസ്റ്റർ (റിട്ടയേഡ് HSST, GHSS നായർകുഴി), റഷീദ് മാസ്റ്റർ (HIO HS ഒളവട്ടൂർ), ആയിഷ മാവൂർ.
മരുമക്കൾ: അബ്ദുല്ല മാസ്റ്റർ മാവൂർ പാറമ്മൽ (റിട്ടയേഡ് HM), ആയിഷാബി, സിദ്ദീഖത്ത് ടീച്ചർ (എ.യു.പി സ്കൂൾ പാഴൂർ), നജ്മ ബീവി.
സഹോദരങ്ങൾ: അത്തിക്കോട്ടുമ്മൽ കുട്ട്യേമുഹാജി, അബ്ദുല്ല, പാത്തുമ്മ, ആയിഷ മാവൂർ, പരേതരായ സീതി മൗലവി, മുഹമ്മദ്.
Tags:
MAVOOR