ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗലൂർ എടോളിക്കുന്നത്ത് (കുറുമ്പ്ര) ഉണ്യാച്ചുട്ടി നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 2 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് ജുമാ മസ്ജിദിൽ
മക്കൾ: സലാം കുറുമ്പ്ര, നാസർ, ഹമീദ്, മജീദ്, മൊയ്തീൻ, സലീം (ഖത്തർ), ഫാത്തിമ.
മരുമക്കൾ: മുഹമ്മദ് സുല്ലമി സൗത്ത് കൊടിയത്തൂർ, ഖദീജ ആനപ്പാറ, ഖൈറുന്നീസ പൊറ്റശ്ശേരി, ഖദീജ മുന്നൂർ, സുഹറ കാരമൂല, ഖദീജ ചെറുവാടി, ഹസീന പന്നിക്കോട്.
Tags:
MUKKAM