ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ കളൻതോട്, പേട്ടും തടായിൽ അങ്കണവാടികളിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി.
കമ്മറ്റി ഭാരവാഹികളായ സൈതു മുടപ്പനക്കൽ, സി.കെ സിദ്ധീഖ് മാസ്റ്റർ, പി. നുസ്റത്ത്, സി.ഡി.എസ് ജാസ്മിൻ പരപ്പൻകുഴി, ജമാൽ മാസ്റ്റർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ അമല്യ, ഷീബ ടീച്ചർ, അസ്മാബി പാലിക്കര, റസിയ ടി.പി, റൈഹാനത്ത്, മണി പേട്ടുംതടായിൽ, ബാബു, ഉമേഷ്, അരുൺ, രേഷ്മ, നൗഫിദ, ഷഹബാനത്ത്, അഷിക്ക, ബേബി എന്നിവർ സംബദ്ധിച്ചു. രക്ഷിതാക്കൾക്ക് ക്വിസ് മൽസരം പരിപാടിയുടെ ഭാഗമായി നടന്നു.
Tags:
MAVOOR