Trending

ആമിന (80).

ചെറുവാടി: പരേതനായ ചെറുവാടി കുറുവാടങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമിന (80) നിര്യാതയായി. 

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക്.

മക്കൾ: ബഷീർ, അബ്ദുസ്സലാം, യൂസുഫ് മാസ്റ്റർ, അബ്ദുൽ സലീം, ആയിശ, ഖദീജ, സുബൈദ.

മരുമക്കൾ: അബ്ദുൽ കരീം വാലില്ലാപുഴ, ജമീല, ആഫിയ, ഫർസാന, നസീറ, പരേതനായ മുഹമ്മത് കുനിയിൽ,.
Previous Post Next Post
Italian Trulli
Italian Trulli