ചെറുവാടി: ഇന്ത്യയുടെ 79-ാം പിറന്നാൾ ശക്തമായ മഴയിലും സ്വാതന്ത്യ ദിനത്തിൽ പങ്ക് ചേർന്ന് സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മിറ്റി. മുതിർന്ന പാർട്ടി അംഗം എം കെ ഉണ്ണിക്കൊയ ദേശീയ പതാകഉയർത്തി. ബ്രാഞ്ച് സെക്രട്ടറി നൗഷാദ് കൊടിയത്തൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം അസി. സെക്രട്ടറി അസീസ് കുന്നത്, വാഹിദ് കെ, രവീന്ദ്രൻ കൈതക്കൽ, ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR