Trending

മാളിയേക്കൽ ഫാത്തിമ ഹജ്ജുമ്മ.

ചേന്ദമങ്ങല്ലൂർ: അമ്പലക്കണ്ടി പരേതനായ കോളായി മോയിൻ ഹാജിയുടെ ഭാര്യ മാളിയേക്കൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് ഒതയമഗലം ജുമാ മസ്ജിത്തിൽ

മക്കൾ: അബ്ദുറഹ്മാൻ,
അഹമ്മദ് കുട്ടി (അയമ്മു),
കുഞ്ഞിമൊയ്ദീൻ, മുഹമ്മദ് (കുഞ്ഞാപ്പൻ), ആയിഷ, സഫിയ, മറിയ, കദീജ, ആമിന.

മരുമക്കൾ: കുഞ്ഞി മുഹമ്മദ് ടി, അസൈൻ എംപി, ആലി അതികൊട്ടുമൽ, പരേതനായ യു.എം അബ്ദുറഹ്മാൻ, ജുമൈല അരീക്കോട്, ജമീല ആകോട്, സഫിയ കുറ്റിക്കാട്ടൂർ, റംല ചാലിയെപ്പുറം.
Previous Post Next Post
Italian Trulli
Italian Trulli