Trending

റഫീഖ് കുഞ്ഞോത്ത്

കൊടിയത്തൂർ: കോട്ടമ്മൽ കുയ്യിൽ താമസിക്കുന്ന ആറ്റുപുറം കെ.ടി.മൊയ്തീനാക്കയുടെ മകൾ ജസീലയുടെ ഭർത്താവ് റഫീഖ് കുഞ്ഞോത്ത് നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് വെള്ളി) രാത്രി 7.45ന് കൊടിയത്തൂർ കോട്ടമ്മൽ പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli