Trending

പന്തക്കലകത്ത് മമ്മദ് (95).

അരീക്കോട്: പന്തക്കലകത്ത് മമ്മദ് (95) എന്ന കുഞ്ഞിക്കാക്ക (റിട്ടേഡ് കസ്റ്റംസ് ഓഫീസർ) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് അരീക്കോട് താഴെ കൊഴക്കാട്ടൂർ ജുമാ മസ്ജിദിൽ. 

ഭാര്യ: ജമീല മൂർഖൻ.

മക്കൾ: അഡ്വക്കറ്റ് പി എം സഫറു ള്ള മഞ്ചേരി (ജനതാദൾ സെക്യുലർ ജില്ലാ പ്രസിഡന്റ്), പി എം സക്കീർ (എൻജിനീയർ), പി.എം ലുക്മാൻ അരീക്കോട് (മോട്ടിവേറ്റർ, ഗായകൻ, ലീഗ് നേതാവ്), പി എം സിക്കന്ദർ ഹയാത്തുള്ള, ഫാത്തിമ സുഹറ, അഡ്വക്കറ്റ് ഹാഫിസ് അഹമ്മദ് (ഖത്തർ).

മരുമക്കൾ: ഡോക്ടർ മുഹമ്മദ് ചോലക്കൽ(ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. ടി സഫിയ റിട്ട. മഞ്ചേരി മെഡിക്കൽ കോളേജ്, വി സുജറിൻ (ആർക്കിടെക്ട്), എൻ.ആർ റാഷിദ്, ജാസ്മിൻ (തനിഷ്ക് കോഴിക്കോട്), ഡോക്ടർ നൂന (ഖത്തർ).

സഹോദരങ്ങൾ: പി ഉസ്മാൻ എൻജിനീയർ, പി ഖദീജ വണ്ടൂർ, മറിയ കുട്ടി പുന്നക്കൽ, പരേതരായ പി അബ്ദുൽ റഹീം, ഡോ. പി അബൂബക്കർ ചെമ്മാട്, പി ആമിന, പി ആയിഷ.
Previous Post Next Post
Italian Trulli
Italian Trulli