ചെറുവാടി: കുറ്റിക്കാട്ടുമ്മൽ ഷഫീഖ് (36) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 12 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
പിതാവ്: കുട്ടൂസ.
മാതാവ്: ആയിശ ബീവി.
ഭാര്യ: നാജിയ അരയങ്കോട്.
മക്കൾ: അമൽ, സിയ ഫാത്തിമ, ഐദിൻ അഹമദ്.
സഹോദരി: സഫീന മാവൂർ.