Trending

മാവൂർ, ചാത്തമംഗലം, കാരശ്ശേരി, പെരുവയൽ എന്നീ പഞ്ചായത്തുകളിലെ വോട്ടു നില.



പഞ്ചായത്തുകളിലെ കക്ഷി നില

വാഴക്കാട് പഞ്ചായത്ത്‌ UDF ന്

UDF :18
LDF : 04
NDA: 00
OTH: 00

കിഴുപറമ്പ് പഞ്ചായത്ത്‌ UDF ന്

UDF: 10
LDF: 06
NDA: 00
OTH: 00

കാരശ്ശേരി പഞ്ചായത്ത്‌ LDF ന്

UDF: 08
LDF: 12
NDA: 00
OTH: 00

മാവൂർ പഞ്ചായത്ത്‌ UDF ന്

UDF : 13
LDF : 06
NDA: 00
OTH: 00

ചാത്തമംഗലം പഞ്ചായത്ത്‌ UDF ന്

UDF: 14
LDF: 08
NDA: 02
OTH: 00

പെരുവയൽ പഞ്ചായത്ത്‌ UDF ന് 

UDF: 15
LDF: 09
NDA: 00
OTH: 00

63. മാവൂർ

UDF : 13
LDF : 06
NDA: 00
OTH: 00

01- മലപ്രം - എൻ പി ഉണ്ണി രാജൻ (എൽഡിഎഫ്) 740 (244)

02- വളയന്നൂർ - അഷ്റഫ് കരിയേരിമേത്തൽ (സ്വതന്ത്രൻ) 659 (412)

03- ചെറൂപ്പ - ശ്രീജ ആറ്റാഞ്ചേരി (യുഡിഎഫ്) 670 (418)

04- കുറ്റിക്കടവ് - മുനീറ പൊന്നംപുറത്ത് (യുഡിഎഫ്) 842 (161)

05- തെങ്ങിലക്കടവ് -എൻ പി അഹമ്മദ് (യുഡിഎഫ്) 580 (446)

06- മേച്ചേരിക്കുന്ന്- ചന്ദ്രിക ടീച്ചർ (എൽഡിഎഫ്) 640 (491)

07- കണ്ണിപറമ്പ്- മിനി തൂവ്വക്കാട്ട് (എൽഡിഎഫ്) 656 (647)

08- പള്ളിയോൾ - കെ ഉസ്മാൻ (സ്വതന്ത്രൻ) 642 (482)

09- അടുവാട് - കെ പി ചന്ദ്രൻ (എൽഡിഎഫ്) 569 (558)

10- കണിയത്ത് - ജയശ്രീ ദിവ്യപ്രകാശ് (യുഡിഎഫ്) 446 (327)

11- താത്തൂർ പൊയിൽ- സി പ്രേമലത (സ്വതന്ത്ര) 521 (400)

12- മാവൂർ സൗത്ത് - മുനീറത്ത് ടീച്ചർ (യുഡിഎഫ്) 463 (298)

11- മാവൂർ നോർത്ത് - ഗീതാമണി (യുഡിഎഫ്) 420 (292)

14- പാറമ്മൽ ഈസ്റ്റ് - മുംതാസ് മഠത്തിലാംതോടി (യുഡിഎഫ്) 522 (315)

15- പാറമ്മൽ വെസ്റ്റ് - ഫൗസിയ സലാം (യുഡിഎഫ്) 544 (339)

16- കൽപ്പള്ളി - അനസ് പി സി (യുഡിഎഫ്) 698 (497)

17- ആയംകുളം- നാലാംകണ്ടത്തിൽ ഗിരീഷ് കുമാർ (എൽഡിഎഫ്) 501 (437)

18- ഊർക്കടവ് -സി പി കൃഷ്ണൻ (യുഡിഎഫ്) 683 (483)

19- മണക്കാട് - ഉമാദേവി കുഴിപ്പള്ളി (സ്വതന്ത്ര) 688 (632)

64. കാരശ്ശേരി

LDF: 12
UDF: 08
NDA: 00
OTH: 00

01- കുമാരനെല്ലൂർ - ജംഷീദ് ഒളകര (യുഡിഎഫ്) 650(597)

02- കാരമൂല വെസ്റ്റ് - എം ദിവ്യ (എൽഡിഎഫ്) 651 (435)

03- കാരമൂല ഈസ്റ്റ് - മുഷീർ പട്ടാംകുന്നൻ (യുഡിഎഫ്) 620 (483)

04- വല്ലത്തായിപാറ- മിനി കണ്ണങ്കര (എൽഡിഎഫ്) 595 (552)

05- ചുണ്ടത്തുംപൊയിൽ- സജി തോമസ് (എൽഡിഎഫ്) 569(501)

06- തോട്ടക്കാട് - ജിപ്സ ജോബിൻ (എൽഡിഎഫ്) 360(310)

07- തേക്കുംകുറ്റി -സുനില (എൽഡിഎഫ്) 473 (386)

08- അള്ളി - കവണഞ്ചേരി സീനത്ത് (സ്വതന്ത്ര) 626 (585)

09- കളരിക്കണ്ടി - സരിത ചാമക്കാലയിൽ (എൽഡിഎഫ്) 644(509)

10- മൈസൂർ മല - എം കെ സുബീന (എൽഡിഎഫ്) 636 (357)

11- ആനയാംകുന്ന് -അബ്ദുൽ ഹാരിഫ് (കുഞ്ഞാപ്പു) (സ്വതന്ത്രൻ) 696 (576)

12- കറുത്തപറമ്പ് - സവാദ് ഇബ്രാഹിം (എൽഡിഎഫ്) 581 (532)

13- നെല്ലിക്കാപറമ്പ് - സി കെ വിജീഷ് (സ്വതന്ത്രൻ) 464 (387)

14- കക്കാട് - അബ്ദുൽ അക്ബർ ജി (എൽഡിഎഫ്) 706 (496)

15- വലിയ പറമ്പ് - ഹസീന ബഷീർ (യുഡിഎഫ്) 609 (373)
16- സൗത്ത് കാരശ്ശേരി - ബഷീർ കെ സി (കുഞ്ഞിമണി) (എൽഡിഎഫ്) 685 (472)

17- ചോണാട് - ടി എം ജാഫർ (യുഡിഎഫ്) 583 (513)

18- നോർത്ത് കാരശ്ശേരി എൻ കെ അൻവർ (യുഡിഎഫ്) 517 (355)

19- മുരിങ്ങം പുറായി - അമീന ബാനു (യുഡിഎഫ്) 700(339)

20- ആനയാംകുന്ന് വെസ്റ്റ് - സുബൈദ മാളിയേക്കൽ (എൽഡിഎഫ്) 595 (439)

65. കുന്ദമംഗലം

01- പതിമംഗലം - എ നിഖില്‍ (സ്വതന്ത്രൻ) 875 (793)

02- പടനിലം - ടി കെ ഹിതേഷ് കുമാർ (യുഡിഎഫ്) 1037 (572)

03- പിലാശ്ശേരി- ഷംസീറ ഷമീർ (യുഡിഎഫ്) 868 (402)

04- പൊയ്യ - മിനി (എൽഡിഎഫ്)652 (506)

05- നൊച്ചിപ്പൊയിൽ- സജീവ് കുമാർ പാണ്ട്യാല (എൽഡിഎഫ്) 582 (536)

06- ചൂലാംവയൽ - എ പി അഷ്റഫ് (യുഡിഎഫ്) 899 (423)

07- മുറിയനാൽ - എ സി ആയിഷബി (യുഡിഎഫ്) 844 (288)

08- കുന്ദമംഗലം ഈസ്റ്റ് - മിന്നത്ത് കെ കെ (യുഡിഎഫ്) 599 (426)

09- ചെത്തുകടവ് നോർത്ത് - റീന സജീന്ദ്രൻ (യുഡിഎഫ്) 687 (553)

10- ചെത്തുകടവ് - സംജിത്ത് സി വി (യുഡിഎഫ്) 788 (686)

11- കുരിക്കത്തൂർ . പ്രീതി യൂ സി (എൽഡിഎഫ്) 1055 (647)

12- ചാത്തൻകാവ് സൗത്ത് - പ്രിയ ജിജിത്ത്
(യുഡിഎഫ്) 765(735)

13- ചാത്തൻകാവ് നോർത്ത് - ജിഷ പുളിയത്താലിൽ (യുഡിഎഫ്) 526 (394)

14- കുന്ദമംഗലം- വി അനിൽകുമാർ (എൽഡിഎഫ്) 394 (349)

15- ചേരിഞ്ചാൽ - പി പവിത്രൻ (എൽഡിഎഫ്) 521 (508)

16- പൈങ്ങോട്ടുപുറം ഈസ്റ്റ് - ശ്രീബ പുൽകുന്നമ്മൽ (യുഡിഎഫ്) 725 (435)

17- പൈങ്ങോട്ടുപുറം വെസ്റ്റ് - കെ പി അബ്ബാസ് (യുഡിഎഫ്) 531 (315)

18- പൈങ്ങോട്ടുപുറം . പ്രീത മോഹൻ (യുഡിഎഫ്) 579 (482)

19- കൊളായിതാഴം , അനിത (എൻഡിഎ) 740 (580)

20- കാരന്തൂർ . ദിനേശ് മാമ്പ്ര (യുഡിഎഫ്) 714 (656)

21- കാരന്തൂർ ഈസ്റ്റ് - ഷംസാദ നജീബ് (യുഡിഎഫ്) 885 (701)

22- കാരന്തൂർ നോർത്ത് - ഷൈജ വളപ്പിൽ (യുഡിഎഫ്) 725 (540)

23- വെളൂർ- ബിജു പുതക്കണ്ടിയിൽ (എൻഡിഎ) 852(739)

24- പന്തീർപാടം- സുബൈർ (എം ബാബുമോൻ) (യുഡിഎഫ്) 835 (449)

ചാത്തമംഗലം

UDF: 14
LDF: 08
NDA: 02
OTH: 00

01- പുള്ളന്നൂർ - അൻഷിദ സൈനുദ്ദീൻ (സ്വതന്ത്ര) 816 (694)

02- മലയമ്മ - മുതുവന രഘുനാഥൻ (എൽഡിഎഫ്) 621 (346)
03- മുട്ടയം - സലിം കുന്നത്ത് (യുഡിഎഫ്) 1056 (250)

04- ഈസ്റ്റ് മലയമ്മ - സുഹറാബി അമീർ (യുഡിഎഫ്) 671 (588)

05- കളൻതോട് - സലീന നൂറുദ്ദീൻ യുഡിഎഫ് 1260 (235)

06- കട്ടാങ്ങൽ - അനില ശ്രീധരൻ (സ്വതന്ത്ര) 414 (387)

07- പരതപ്പൊയിൽ - പ്രവീൺ പരതപ്പൊയിൽ (എൽഡിഎഫ്) 710 (435)

08- ഏരിമല - ബിനു ദേവ് (എൽഡിഎഫ്) 521 (519)

09- നായർകുഴി - അജിത്ത് പന്നിക്കുഴിക്കര (എൻഡിഎ) 634 (509)

10- പാഴൂർ -അബ്ദുൽ അസീസ് എളമ്പിലാശ്ശേരി (സ്വതന്ത്രൻ) 902 (663)

11- കൂളിമാട് - സ്മിജ ചെമ്പാട്ടുകുഴി (യുഡിഎഫ്) 1089 (460)

12- അരയങ്കോട് -എം കെ നദീറ (യുഡിഎഫ്) 917(648)

13- പുതിയാടം - സുബൈദ അയ്യപ്പൻകുളങ്ങര (യുഡിഎഫ്) 920 (288)

14- വെള്ളലശ്ശേരി - ബബില ഷജിൻ (സ്വതന്ത്ര) 558 (550)

15- ചൂലൂർ- എ ഷിജു ലാൽ (എൽഡിഎഫ്) 696 (496)

16- ചെട്ടിക്കടവ്- രമേശൻ വി കെ (എൽഡിഎഫ്) 901 (344)

17- വെള്ളന്നൂർ - സരസ പി കെ (എൽഡിഎഫ്) 906 (278)

18- കൂഴക്കോട് - സിപി സന്തോഷ് കുമാർ (എൽഡിഎഫ്) 813 (370)

19- കോഴിമണ്ണ -വി പി പുഷ്പവേണി (യുഡിഎഫ്) 617 (492)

20- ചാത്തമംഗലം -അനീഷ് (യുഡിഎഫ്) 548 (525)

21- വേങ്ങേരിമഠം - നാരായണൻ നമ്പൂതിരി (എൻഡിഎ) 703 (604)

22- വലിയപൊയിൽ - അജിത അണിയംവീട്ടിൽ (യുഡിഎഫ്) 367 (249)

23- ചേനോത്ത് - ബിജു (എൽഡിഎഫ്) 771(278)

24- പുള്ളാവൂർ ഫൗസിയ മുഹമ്മദ് (യുഡിഎഫ്) 870 (301)

67. പെരുവയൽ

01- പെരിങ്ങൊളം സ്‌കൂൾ - ആശാരി കണ്ടിയിൽ അജിത്ത് പ്രസാദ് (എൽഡിഎഫ്) 675 (547)

02- പെരിങ്ങൊളം- ആർ വി ജാഫർ (യുഡിഎഫ്) 948 (254)

03- മുണ്ടക്കൽ -എം എം പ്രസാദ് (എൽഡിഎഫ്) 686 (669)

04- ചെറുകുളത്തൂർ- ബിനീഷ് കെ കെ (എൽഡിഎഫ്) 956 (709)

05- പരിയങ്ങാട് - നിമിഷ നമ്പോലത്ത് (എൽഡിഎഫ്) 1247 (358)

06- പരിയങ്ങാട്തടായി - എൻ കെ റംല (യുഡിഎഫ്) 848 (538)

07- കൊണാറമ്പ് - എപി ബുഷറ (യുഡിഎഫ്) 729 (601)

08- പെരുവയൽ - സുബിത തോട്ടാഞ്ചേരി (യുഡിഎഫ്) 543 (391)

09- കായലം- ജിതിൻ വിളക്കുമാടത്തിൽ (എൽഡിഎഫ്) 824 (717)

10- പള്ളിത്താഴം- പുല്ലിൽ അബ്ദുല്ലത്തീഫ് (സ്വതന്ത്രൻ) 942 (726)

11- കല്ലേരി - പി ജി അനൂപ് (എൽഡിഎഫ്) 754 (683)

12- പൂവാട്ടുപറമ്പ് - ഷാഹിന ടീച്ചർ (യുഡിഎഫ്) 626(310)

13- അലുവൻപിലാക്കൽ - രതീഷ് കുമാർ (യുഡിഎഫ്) 724 (449)

14- ആനക്കുഴിക്കര - സുധ രബീഷ് (യുഡിഎഫ്) 766 (439)

15- തടപ്പറമ്പ് - ഷഹാന കൃഷ്ണദാസ് (യുഡിഎഫ്) 640 (618)

16- മയൂരംകുന്ന് - കെ ടി സാജിത (യുഡിഎഫ്) 705 (466)

17- പേരിയ- എ എം ആഷിക് (യുഡിഎഫ്) 853 (538)

18- കീഴ്‌മാട് - എൻ പുഷ്പലത (എൽഡിഎഫ്) 891 (490)

19- വെള്ളിപറമ്പ് - ബിജു ശിവദാസൻ (സ്വതന്ത്രൻ) 872 (595)

20- വെള്ളിപറമ്പ്- അഞ്ചാംമൈൽ പി എൻ മൊയ്തീൻ കോയ (കോയമോൻ) സ്വതന്ത്രൻ 794 (396)

21- വെള്ളിപറമ്പ് ആറാംമൈൽ- മിനി (എൽഡിഎഫ്) 515 (506)

22- അരീക്കൽ -അനീഷ് പാലാട്ട് (യുഡിഎഫ്)
719/605

23- ഗോശാലികുന്ന് - ഉഷ അമ്പടത്ത് എൽഡിഎഫ് 560 (507)

24- കുറ്റിക്കാട്ടൂർ എം ടി ജയശ്രീ (യുഡിഎഫ്) 691 (201)

68. പെരുമണ്ണ

01- പയ്യടിമീത്തൽ - ദീപ കാമ്പുറത്ത് (എൽഡിഎഫ്) 933 (350)

02- പയ്യടിതാഴം ടി നാസർ (എൽഡിഎഫ്) 662 (521)

03- പാറക്കോട്ട്താഴം -അബ്ദുള്ള നിസാർ എൻ ടി (യുഡിഎഫ്) 598 (470)

04- പെരുമണ്ണ നോർത്ത് - യുകെ റുഹൈമത്ത് (യുഡിഎഫ്) 829 (250)

05- അറത്തിൽപറമ്പ് - മുതുമന നളിനി ടീച്ചർ (യുഡിഎഫ്) 815(251)

06- പെരുമൺപുറ വെസ്റ്റ് - അഡ്വ. പ്രസീത എം ടി (എൽഡിഎഫ്) 720 (334)

07- പെരുമൺപുറ ഈസ്റ്റ് - ഗീത മുല്ലപ്പള്ളി
(എൽഡിഎഫ്) 446 (340)

08- തയ്യിൽ താഴം - ബിൻസി ടി പി (യുഡിഎഫ്) 666(561)

09- പാറമ്മൽ- മിനി ടി (എൽഡിഎഫ്) 593 (442)

10- കോട്ടായി താഴം - വി ടി മനോജ് വടക്കേ തൊടികയിൽ (യുഡിഎഫ്) 627 (507)

11- വെള്ളായിക്കോട് - ആർ എം ഉമ്മു ജമീല
(യുഡിഎഫ്) 986 (341)

12- പെരുമണ്ണ സൗത്ത് ആമിനാടീച്ചർ (എൽഡിഎഫ്) 619 (574)

13- പെരുമണ്ണ ടൗൺ - എം പി അബ്ദുൽ മജീദ് (യുഡിഎഫ്) 677 (627)

14- പാറക്കണ്ടം - കെ ഇ മുഹമ്മദ് ഫസൽ (യുഡിഎഫ്) 829 (599)

15- പുത്തൂർമഠം - എം ടി മുനീർ (യുഡിഎഫ്) 841 (419)

16- ഇല്ലത്ത് താഴം - സൗമ്യ കെ പി (എൽഡിഎഫ്) 527 (505)

17- വള്ളിക്കുന്ന് - തെക്കേതൊടികയിൽ സുബ്രഹ്മണ്യൻ (യുഡിഎഫ്) 589 (568)

18- അമ്പിലോളി- ആയിഷാബി കുമ്മങ്ങൾ (യുഡിഎഫ്) 759 (328)

19- ചങ്ങരംകുന്ന്- പ്രേമരാജൻ പുത്തൻപുരയിൽ (യുഡിഎഫ്) 540 (471)

20- പന്നിയൂർക്കുളം -രമ്യ തട്ടാരിൽ (യുഡിഎഫ്) 677 (392)

21- പാറക്കുളം -മുഹമ്മദ് ഫായിസ് കെ പി (സ്വതന്ത്രൻ) 557 (425)

22- നെടുംപറമ്പ് - കെ പി രാജൻ നെടുംമ്പറമ്പിൽ (യുഡിഎഫ്) 687 (571)

62. കുരുവട്ടൂർ 

01- കുരുവട്ടൂർ നോർത്ത്- വത്സൻ കുന്നത്ത് യുഡിഎഫ് 730 (590)

02- പുല്ലാളൂർ -അബ്ദുൽ ഖാദർ മാസ്റ്റർ യുഡിഎഫ് 913 (244)

03- കുരുവട്ടൂർ - പി ജൂബിലി (എൽഡിഎഫ്) 667(447)

04- കുരുവട്ടൂർ ഈസ്റ്റ് -ആജിസ കെ കെ (സ്വതന്ത്ര) 685 (677)

05- പയിമ്പ്ര നോർത്ത് -സൗമിനി നടോൽ (എൽഡിഎഫ്) 608 (410)

06- പൊയിൽ താഴം- സരിത വി (യുഡിഎഫ്) 585 (419)

07- പയിമ്പ്ര ഈസ്റ്റ് -മുനീർ വട്ടക്കണ്ടിയിൽ (സ്വതന്ത്രൻ) 517 (504)

08- പയിമ്പ്ര -സരിത കെ പി (എൽഡിഎഫ്) 678 (380)

09- കോണോട്- സന്തോഷ് കുമാർ താഴൊടിയിൽ (യുഡിഎഫ്) 674 (556)

10- പോലൂർ ഈസ്റ്റ്- റഷീദ് പോലൂർ (യുഡിഎഫ്) 764 (334)

11- പോലൂർ- മോഹൻ അരീക്കര എൽഡിഎഫ് 807 (361)

12- നടമ്മൽ - ഷൈജു പാറമ്പടം (എൻഡിഎ) 671 (628)

13- ചെറുവറ്റ ഈസ്റ്റ് - സൗദ ഹസ്സൻ (യുഡിഎഫ്) 832 (171)

14- ചെറുവറ്റ -വിഷ്ണുപ്രിയ കെ (യുഡിഎഫ്) 695 (644)

15- ചെറുവറ്റ വെസ്റ്റ് - അഡ്വ. നൂസറുദ്ദീൻ ചെറുവറ്റ (യുഡിഎഫ്) 664 (632)

16- പറമ്പിൽ- സി ഹഫ്സത്ത് (യുഡിഎഫ്) 629 (450)

17- പറമ്പിൽ സൗത്ത് - ഷോന (എൽഡിഎഫ്) 534 (489)

18- പറമ്പിൽ കടവ് - വനജ പറമ്പിൽ (എൽഡിഎഫ്) 479 (292)

19- പറമ്പിൽ നോർത്ത് -ബിജു മലയിൽ (യുഡിഎഫ്) 753 (432)

20- പോലൂർ വെസ്റ്റ് -കെ എൻ ബീന (എൽഡിഎഫ്) 564 (391)

21- കുരുവട്ടൂർ വെസ്റ്റ് - എം സന്തോഷ് (എൽഡിഎഫ്) 716 (513)
Previous Post Next Post
Italian Trulli
Italian Trulli