ആകെ വാർഡ്= 19
UDF= 13
LDF= 05
NDA= 00
OTH= 01
വാർഡ്, സ്ഥാനാർഥി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന നിലയിൽ
വാർഡ് 1 തെയ്യത്തുംകടവ്
1- പ്രേമ ടീച്ചർ വിളക്കോട്ടിൽ (UDF, വെൽഫെയർ പാർട്ടി സ്വതന്ത്ര)= 823
2- ജിഷ അടുപ്പശ്ശേരി (LDF സ്വതന്ത്ര)= 313
ഭൂരിപക്ഷം= 510
വാർഡ് 2 കാരക്കുറ്റി.
1- അഹമ്മദ് കുട്ടി പി (ചെറിയതാക്ക) (UDF)= 570
2- ഗിരീഷ് കുമാർ കാരകുറ്റി (LDF)= 482
3- ഗിരീഷ് (സ്വതന്ത്രൻ)= 33
ഭൂരിപക്ഷം= 88
വാർഡ് 3 മാട്ടുമുറി
1- ഷീജ ടീച്ചർ (UDF)= 687
2- ആരിഫ നസീബ് (LDF- സ്വതന്ത്ര)= 368
3- ഷമീറ ബാനു വി (SDPI)= 28
4- അയന ബി എസ് (BJP)=22
5- ഷീജ സി (സ്വതന്ത്ര)= 6
ഭൂരിപക്ഷം= 319
വാർഡ് 4 ഗോതമ്പ് റോഡ്
1- ഹസീന പുതിയോട്ടിൽ (UDF)= 544
2- ജസ്‌ന മൂച്ചിക്കാടൻ (LDF)= 371
3- നിഷ തലപ്പൊയിൽ (BJP)= 18
4- ഹസീന എം (സ്വതന്ത്ര)= 09
ഭൂരിപക്ഷം= 173
വാർഡ് 5 - തോട്ടുമുക്കം
1- സന്തോഷ് സെബാസ്റ്റ്യൻ (LDF)= 597
2- ഷാലു തോട്ടുമുക്കം (UDF- സ്വതന്ത്രൻ)= 478
3- വളപ്പിൽ സർഫുദ്ദീൻ (BJP)= 24
4- മുഹമ്മദ് നിസാർ ഒ (സ്വതന്ത്രൻ)= 20
5- അഗസ്റ്റിൻ (സ്വതന്ത്രൻ)=04
ഭൂരിപക്ഷം= 119
വാർഡ് 6 - പള്ളിതാഴെ
1- സുഹാസ് പുല്‍പ്പറമ്പിൽ (LDF- സ്വതന്ത്രൻ)= 556
2- ഷൈനി കോരങ്ങാട്ട് (UDF)= 424
3- സിജു കോട്ടമ്മൽ (BJP)= 15
ഭൂരിപക്ഷം= 132
വാർഡ് 7 - പുതിയനിടം
1- സുജ ടോം കുറുപ്പഞ്ചേരി (UDF)= 480
2- ജിസ് സജി (കോൺഗ്രസ് എം, LDF)= 281
3- അനഘ രഞ്ജിത്ത് വാഴപിള്ളിൽ (BJP)= 29
ഭൂരിപക്ഷം= 199
വാർഡ് 8 എരഞ്ഞിമാവ്
1- സുസ്‌മിന ടീച്ചർ പുതുശ്ശേരി (LDF)= 593
2- ഫൌസിയ മൈലപ്പുറം (UDF)= 548
3- ദീപ്തി ചെറുന്തോട് (BJP)= 18
4- ഫൌസിയ മാവായിൽ (സ്വതന്ത്ര)= 12
ഭൂരിപക്ഷം= 45
വാർഡ് 9 - പന്നിക്കോട്
1- സി. ഹരീഷ് (LDF)= 541
2- പുതുക്കുടി മജീദ് മാസ്റ്റർ (UDF- സ്വതന്ത്രൻ)= 455
3- പ്രമോദ് കുമാർ തലപ്പൊയിൽ (BJP)= 37
4- അബ്ദുല്‍ മജീദ് കണ്ണാംപറമ്പ് (സ്വതന്ത്രൻ)= 15
ഭൂരിപക്ഷം= 86
വാർഡ് 10 ഉച്ചകാവ്
1- സിസിന പരപ്പിൽ (LDF)= 474
2- അനു അശോകൻ പരപ്പിൽ (UDF)= 333
3- അജിത സുന്ദരൻ
ചാത്തങ്ങോട്ട് (BJP)= 213
ഭൂരിപക്ഷം= 141
വാർഡ് 11 കാരാളിപറമ്പ്
1- കുട്ടിഹസൻ പരവരിയിൽ (സ്വതന്ത്രൻ)= 437
2- റഹ്മത്തുള്ള പരവരിയിൽ (UDF)= 320
3- സക്കീർ
കൊടിഞ്ഞിപുറത്ത് (LDF- സ്വതന്ത്രൻ)= 297
4- ചന്ദ്രൻ മൂലയിൽ (BJP)= 44
ഭൂരിപക്ഷം= 117
വാർഡ് 12 പഴംപറമ്പ്
1- എസ്.എ നാസർ
(UDF)= 438
2- അബ്ദുൽ ബഷീർ
(സ്വതന്ത്രൻ)= 417
3- അബ്ദുസലാം പൊയിലിൽ (LDF)= 163
ഭൂരിപക്ഷം= 21
വാർഡ് 13 - പൊറ്റമ്മൽ
1- കെ.വി നിയാസ്
(UDF)= 652
2- കുഞ്ഞി മുഹമ്മദ് (LDF- സ്വതന്ത്രൻ)= 378
ഭൂരിപക്ഷം= 274
വാർഡ് 14 തേനേങ്ങപറമ്പ്
1- ടി.പി ഷറഫുദ്ദീൻ
തേനേങ്ങപറമ്പ് (UDF)= 604
2- ഷാഹുൽ ഹമീദ് ടി.പി (LDF)= 433
3- അബ്ദുൽ ലത്തീഫ് (സ്വതന്ത്രൻ)= 67
4- സുഭാഷ് എടപ്പറ്റ (BJP)= 21
ഭൂരിപക്ഷം= 171
വാർഡ് 15- ചെറുവാടി
1- കസ്‌ന ഹമീദ് (UDF)= 635
2- ഷാഹിദ
(LDF- സ്വതന്ത്ര)= 302
3- ഷാഹിന പി (SDPI)= 60
ഭൂരിപക്ഷം= 333
വാർഡ് 16 ചുള്ളിക്കാപറമ്പ്
1- മുഹമ്മദ് യൂസഫ് (UDF, വെൽഫെയർ പാർട്ടി- സ്വതന്ത്രൻ)= 593
2- എ.പി കബീർ പരപ്പിൽ (LDF)= 510
3- ശമീർ
ചക്കിട്ടപുറത്ത് (SDPI)= 144
4- യൂസഫ് പി (സ്വതന്ത്രൻ)=14
ഭൂരിപക്ഷം= 83
വാർഡ് 17 വെസ്റ്റ് കൊടിയത്തൂർ
1- ആയിഷ ചേലപ്പുറത്ത് (UDF)= 688
2- സൽമാബി കെ.ടി (LDF- സ്വതന്ത്ര)= 535
ഭൂരിപക്ഷം= 153
വാർഡ് 18 - സൗത്ത് കൊടിയത്തൂർ
1- കവിത ടീച്ചർ
പാറപ്പുറത്ത് (UDF)= 659
2- റുബീന സലാം (LDF)= 497
ഭൂരിപക്ഷം= 162
വാർഡ് 19 - കൊടിയത്തൂർ
1- ജുമൈല എം.പി ചാത്തപ്പറമ്പിൽ (UDF)= 733
2- റജ്‌ന കണ്ണാട്ടിൽ (LDF- സ്വതന്ത്ര)= 497
ഭൂരിപക്ഷം=236
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്
കാരശ്ശേരി ഡിവിഷൻ
1- സുഹൈബ് (കൊച്ചു മോൻ)- 3762
2- പി രജീഷ്- 3750
3- അഡ്വ. മുഹമ്മദ് ദിഷാൽ- 3320
4- ഷാനിബ് ചോണാട്- 443
5- സുഷില 257
കൊടിയത്തൂർ ഡിവിഷൻ
1- അബ്ദുൽ മജീദ് മൂലത്ത്- 7899
2- ശബീർ ചെറുവാടി- 4577
3- അപ്പുണ്ണി- 303
പന്നിക്കോട് ഡിവിഷൻ
1- ധന്യ ബാബുരാജ് (UDF)- 4729
2- ബിന്‍സി ബിനോയ് (LDF)- 3900
3- സംഗീത (BJP)- 628
കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കാരശ്ശേരി ഡിവിഷൻ
1- മിസ്ഹബ് കീഴരിയൂർ (UDF)- 19594
2- നാസർ കൊളായി (LDF)- 18525
3- ബെന്നി കിഴക്കെപറമ്പിൽ (BJP)- 2995
4- നാസർ കളത്തിൽ (സ്വതന്ത്രൻ)- 699
5 വേലായുധൻ (BSP)- 176
ഓമശ്ശേരി ഡിവിഷൻ
1- ബല്‍ക്കീസ് ടീച്ചർ (UDF)- 25034
2- സക്കീന ടീച്ചർ ഓമശ്ശേരി (JD(S), LDF)- 13050
3- സുനിത വാസു (BJP)- 3611
മറ്റു പഞ്ചായത്തുകളിലെ കക്ഷി നില
വാഴക്കാട് പഞ്ചായത്ത് UDF ന്
UDF :18
LDF : 04
NDA: 00
OTH: 00
കിഴുപറമ്പ് പഞ്ചായത്ത് UDF ന്
UDF: 10
LDF: 06
NDA: 00
OTH: 00
കാരശ്ശേരി പഞ്ചായത്ത് LDF ന്
UDF: 08
LDF: 12
NDA: 00
OTH: 00
മാവൂർ പഞ്ചായത്ത് UDF ന്
UDF : 13
LDF : 06
NDA: 00
OTH: 00
ചാത്തമംഗലം പഞ്ചായത്ത് UDF ന്
UDF: 14
LDF: 08
NDA: 02
OTH: 00
പെരുവയൽ പഞ്ചായത്ത് UDF ന്
UDF: 15
LDF: 09
NDA: 00
OTH: 00
Tags:
kodiyathur
