കൂടരഞ്ഞി: പൂവാറൻതോട് താന്നിക്കൽ അബ്ദുസ്സലാം (86) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 7 മണിക്ക് മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിലും 10.30ന് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിലും.
ഭാര്യ: സൈനബ.
മക്കൾ: നാസർ (ഉസ്താദ്), ബഷീർ (കാരമൂല), സുബൈർ മൗലവി (മഞ്ചരി-സെൻട്രൽ ജുമാ മസ്ജിദ് ഖത്തീബ്), മജീദ് (ഖത്തർ), റംല (കൂടരഞ്ഞി), റസീന (കൂടരഞ്ഞി), റഷീദ (കൂടരഞ്ഞി).
സഹോദരങ്ങൾ: ഹമീദ് (പൂവ്വാറംതോട്), സുലൈമാൻ (പുല്ലൂരാംപാറ), സാറ (കൂടരഞ്ഞി).
മരുമക്കൾ: മൈമൂന (കൂടരഞ്ഞി), ജംഷീന (മലയമ്മ), സഫിയ (മഞ്ചേരി), ജസ് ല (ഈങ്ങാപ്പുഴ), നാസർ (കൂടരഞ്ഞി), നൗഷാദ് കണിയാംപറമ്പിൽ (കൂടരഞ്ഞി), ഇബ്രാഹീം (കൂടരഞ്ഞി).