കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ട് ഉപയോഗിച്ച് ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പേട്ടുംതടയിൽ - പേനക്കാവ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് നിർവഹിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് അധ്യക്ഷത വഹിച്ചു.
വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം അബ്ദു റഹിമാൻ, പി നുസ്റത്ത്, ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ, സി.ബി ശ്രീധരൻ, സലീന ഇ.എം, ശ്രീജിത്ത് പേനക്കാവ്, ഭാസ്ക്കരൻ, അനില, ശ്രീധരനൻ പേനക്കാവ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
Tags:
MAVOOR

