മുക്കം: ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച മുക്കം എബിസി ട്രെയിനിങ് അക്കാദമിയിലെ അധ്യാപകരും കുട്ടികളും മുക്കം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പതാക ഉയർത്തിയതിന് ശേഷം വിദ്യാർത്ഥികൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്ലാസ് സംഘടിപ്പിച്ചു. ശേഷം മധുരവിതരണം നടത്തി.
എബിസി ട്രെയിനിങ് അക്കാദമി യുടെ പേരിൽ പോലീസുദ്യോഗസ്ഥർക്ക് ടീച്ചേർസ് ആയ ഇസ്മത്ത്, രമ്യ ഉപഹാരം സമർപ്പിച്ചു.
Tags:
MUKKAM
