Trending

റിപ്പബ്ലിക്ദിനം ആഘോഷിച്ചു.



കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്ലബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സീനിയർ മെമ്പർ ടി.കെ അബ്ദുറഹിമാൻ മാസ്റ്റർ പതാക ഉയർത്തി. പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി റിപ്ലബ്ലിക് ദിന സന്ദേശം നൽകി.

അണ്ടിപറ്റ മുഹമ്മദ്, അബ്ദു സമദ് കണ്ണാട്ടിൽ, പി.പി ഫൈസൽ, ഇ ജാബിർ, കെ സയ്ഫുല്ല, സി.കെ അബ്ദുറഹിമാൻ, ത്വഹൂർ ആലിക്കുട്ടി, കെ കുട്ടിഹസ്സൻ, കെ.വി മുഹമ്മദ്, ഉബൈദ് യൂണിവേഴ്സൽ, എൻ.കെ ഹമീദ്, സലീൽ കിളിക്കോട്ട്, ഹദിയ അഹമ്മദ് കുട്ടി, സി.പി മുഹമ്മദ് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli