Trending

അഹമ്മദ് കുട്ടി തൃക്കമ്പറ്റ (70).



മുക്കം: നോർത്ത് ചേന്ദമംഗല്ലൂർ ഗലൂർ പൊയിലിൽ താമസിക്കുന്ന തൃക്കമ്പറ്റ അഹമ്മദ് കുട്ടി നിര്യാതനായി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30 ഒതയമംഗല്ലം ജുമഅത്ത് പള്ളിയിൽ.

ഭാര്യ: ഇത്തിക്കുട്ടി.

മക്കൾ: മുൻഷിർ, മനീഷ, മുഫീറ, ഫൗസിയ.

മരുമക്കൾ: നൗഷാദ് കുന്നുമ്മൽ ചേന്ദമംഗല്ലൂർ, അബ്ബാസ് താമരശ്ശേരി, ജംഷീദ് കറുത്തപറമ്പ്, റഷീദ കുനിയിൽ.
Previous Post Next Post
Italian Trulli
Italian Trulli