Trending

അബ്ദുൽ ഹമീദ് തിരുത്തിയിൽ.



കൂളിമാട്: സി.പി.ഐ.എം കൂളിമാട് ലോക്കൽ കമ്മറ്റി അംഗം അബ്ദുൽ ഹമീദ് തിരുത്തിയിൽ നിര്യാതനായി.

മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) വൈകുന്നേരം 3 മണിക്ക് കൂളിമാട് ജുമാ മസ്ജിദിലും തുടർന്ന് താത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

ഭാര്യ: ഹഫ്സ (സി.പി.ഐ.എം കൂളിമാട് ലോക്കൽ കമ്മറ്റി അംഗം).

മക്കൾ: ജെറി, പരേതനായ സനിൻ ഹമീദ്, ലെയ്സ് (വിദ്യാർത്ഥി, പയ്യന്നൂർ കോളേജ്).

പൊതുദർശനം കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ.
Previous Post Next Post
Italian Trulli
Italian Trulli