Trending

ഗോശാലക്കൽ മുഹമ്മദ്‌ ഹാജി (92).

വേർപാട്
10-05-2026, ഞായർ

മുക്കം: വലിയപറമ്പ് ഗോശാലക്കൽ മുഹമ്മദ്‌ ഹാജി (92) നിര്യാതനായി.

മയ്യത്തു നമസ്കാരം ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് വലിയപറമ്പ് ജുമാ മസ്ജിദിലും 9.30 ന് കക്കാട് കുന്നത്ത് പള്ളി ജുമാ മസ്ജിദിലും.

ഭാര്യ: കദീജ ഹജ്ജുമ.

മക്കൾ: അബുദ്ൽ അലി മുസ്‌ലിയാർ, അഷ്‌റഫ്‌, അബ്ബാസ്, അബൂബക്കർ സിദ്ധീഖ് (റിയാദ്), ആയിഷ, ആമിന, സൈനബ. 

മരുമക്കൾ: മുഹമ്മദ്‌ അലി, അബ്ദുൽ കരീം (തെരട്ടമ്മൽ ), അബ്ദുസലാം പന്നിക്കോട്, റസിയ വെസ്റ്റ് കൊടിയത്തൂർ, സുഹറാബി വാക്കാലൂർ, ആയിഷ പുല്ലൂരാൻപാറ, ഷിയാന കീഴുപറമ്പ്.
Previous Post Next Post
Italian Trulli
Italian Trulli