Trending

പി.ടി രാജു (60).

വേർപാട്
13-05-2026, ബുധൻ

അരീക്കോട്: കാരക്കുറ്റി ജി.എൽ.പി സ്കൂൾ പ്രഥമാധ്യാപകനും നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായി സേവനം അനുഷ്ഠിച്ച പി.ടി രാജു (60) നിര്യാതനായി.

സംസ്കാരം 11 മണിക്ക് വീട്ടു വളപ്പിൽ.

കെ എസ് ടി എ മുക്കം സബ് ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം അരീക്കോട് തൃക്കളയൂർ സ്വദേശിയാണ്. 

ഭാര്യ: സുനിത ടിച്ചർ.

മക്കൾ: രോഹൻ, രവീണ.

മരുമകൻ: സുജിത് ബാലുശേരി.
Previous Post Next Post
Italian Trulli
Italian Trulli