Trending

കോട്ടമ്മൽ അങ്കണവാടിക്ക് കസേരകൾ നൽകി.



കൊടിയത്തൂർ: കൊടിയത്തൂരിലെ കോട്ടമ്മൽ അങ്കണവാടിക്ക് കസേരകൾ സമ്മാനിച്ചു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

വർക്കർ സി അമ്മാളു അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുറഹ്മാൻ, റഫീഖ് കുറ്റിയോട്ട്, റംല ഗോതമ്പ റോഡ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli