Trending

ഉണ്ണിമാത്തു (88).



കൊടിയത്തൂർ: പരേതനായ വളപ്പിൽ കാതിരിയുടെ ഭാര്യ ഉണ്ണി മാത്തു (88) നിര്യാതയായി. 

മക്കൾ: വളപ്പിൽ വീരാൻകുട്ടി (റിട്ട. എ.ഒ, ആർ ഡി.ഡി കോഴിക്കോട്) അബ്ദുൽ ജബ്ബാർ, ഉമ്മാച്ചക്കുട്ടി (റിട്ട. എച്ച്.എം.എസ്.കെ.യു.പി സ്ക്കൂൾ കൊടിയത്തൂർ). 

മരുമക്കൾ: വഹീദ ഒഴുപാറക്കൽ, ഫാത്തിമ എടവണ്ണപ്പാറ, എൻ.കെ അബ്ദുൽ ഗഫൂർ ( റിട്ട. ലൈബ്രേറിയൻ കലിക്കറ്റ് സർവ്വകലാശാല).

സഹോദരങ്ങൾ: കലങ്ങോട്ട് ഹസ്സൻകുടി, അബ്ദുറഹ്മാൻ, ഉമ്മാച്ചക്കുട്ടി പരേതരായ എടോളി മുഹമ്മദ്, തെന്ന ഞ്ചേരി ആയിഷ, പുതിയോത്ത് ഫാത്തിമ, പുതുക്കുടി ആമിന, പുതിയോട്ടിൽ ഖദീജ.

ഡി.വൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പൗത്രനാണ്.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ)വൈകീട്ട് 3 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli