ചെറുവാടി: അലവിയുടെ മകൻ കുറുവാടങ്ങൾ മുഹമ്മദ് (77) നിര്യാതനായി. മുൻ ഗവ. ആർട്സ് കോളേജ് ജീവനക്കാരനാണ്.
ഭാര്യ: കദീജ.
മക്കൾ: ഫാത്തിമ (എച്ച്.എം എ.എം.എൽ.പി സ്‌കൂൾ ചെമ്പ്ര), സുബൈദ, സാജിത, മുഹമൂദ് (റിയാദ്), ജലാൽ (കൊച്ചി), ഉമ്മു സൽമ, സറീന.
മരുമക്കൾ: അബ്ബാസ് (റി: അധ്യാപകൻ), റസാഖ്, ഇമ്പിച്ചിമോയി (റി: അധ്യാപകൻ), സാദിഖ്, ഉബൈദ്, നജീബ, റഷ.
മയ്യിത്തു നമസ്കാരം വൈകുന്നേരം 4.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
