Trending

ഉണ്ണിമോയി വെളുത്തേടത്ത് (70).



കൊടിയത്തൂർ: കാരാട്ട് സ്വലാത്ത് മഹല്ലിന് സമീപം താമസിക്കുന്ന വെളുത്തേടത്ത് ഉണ്ണിമോയി (70) നിര്യാതനായി.

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (05-08-2024-തിങ്കളാഴ്ച) വൈകിട്ട് 04:45 - ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ - സാദിഖ് (ഡ്രൈവർ) ആബിദ.

മരുമക്കൾ: അൻസാരി (വർക്ക് ഷോപ്പ്, കക്കാട് മാളിയേക്കൽ), ഷാഹിദ (പഴംപറമ്പ്).
Previous Post Next Post
Italian Trulli
Italian Trulli