Trending

പൂക്കുടയിൽ പരിപാടി അവതരിപ്പിച്ച് ചെറുവാടി ഗവ: സ്കൂൾ.



കോഴിക്കോട് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യുന്ന പൂക്കുടയിൽ ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പരിപാടി അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു. പരിപാടി ഉടനെ പ്രക്ഷേപണം ചെയ്യുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli