Trending

അവിഞ്ഞിക്കാട് റിയ (അഞ്ജു-30).



ചേന്ദമംഗലൂർ: മിനി പഞ്ചാബ് മുത്താപ്പുമ്മൽ വേലായുധന്റെ മകൾ എടവണ്ണപ്പാറ അവിഞ്ഞിക്കാട് റിയ (അഞ്ജു- 30) അന്തരിച്ചു. 

കോഴിക്കോട് സിവിൽ സ്റ്റേഷൻ ഇലക്ഷൻ വിഭാഗത്തിൽ ക്ലർക്ക് ആണ്.

ഭർത്താവ്: അനീഷ് അവിഞ്ഞിക്കാട്, എടവണ്ണപ്പാറ (സഹകരണ വകുപ്പ്).

സംസ്കാരം നാളെ (31-07-2024, ബുധനാഴ്ച) വൈകിട്ട് 5 മണിക്ക് ശേഷം എടവണ്ണപാറയിൽ നടക്കും.
Previous Post Next Post
Italian Trulli
Italian Trulli