മുക്കം: നോർത്ത് കാരശ്ശേരിയിലെ പരേതനായ കരിപ്പൊടി മൊയ്തീൻ കുഞ്ഞിയുടെ മകൻ കരിപ്പൊടി നിസാർ (53) നിര്യാതനായി.
മാതാവ്: കളത്തിങ്ങൽ സൈനബ.
ഭാര്യമാർ: പരേതയായ ജൂലി, സറീന.
മക്കൾ: അലൻ കെ നിസാർ (എം.ബി.എ വിദ്യാർത്ഥി, ലണ്ടൻ), ജിനു, നിയ ജൂലി.
മരുമകൻ: ഹർഷാദ് (വടക്കുമുറി).
സഹോദരങ്ങൾ: നജീബ്, സിദ്ധീഖ്, ഷാജഹാൻ, പരേതയായ ഖദീജ, താഹിറ, സലീന.
മയ്യിത്ത് നമസ്കാരം നാളെ (31-07-2024, ബുധൻ) രാവിലെ 10 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
