ചേന്ദമംഗല്ലൂർ: പൂളക്കൽ (കണക്കു പറമ്പത്ത്) ഷാഹിന (51) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം നാളെ (29.05.2024) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പളളിയിൽ.
പിതാവ്: പരേതനായ മൊയ്തീൻ.
മാതാവ്: ആയിഷ.
ഭർത്താവ്: ജാക്കീർ ഹുസൈൻ.
മക്കൾ: ഷാഹിർ ഹുസൈൻ, അഫ്റാസ് ഹുസൈൻ.
സഹോദരങ്ങൾ: സാബിറ, ഷാമില, ഷഹർബാൻ, പരേതനായ അബ്ദുൽ കബീർ.
