Trending

DEATH NEWS; കല്യാണി (90).



കൂടരഞ്ഞി: സൊസൈറ്റി കുന്ന് കൂടോക്കണ്ടി പരേതനായ കോന്തി (തട്ടാൻ) ഭാര്യ കല്യാണി (90) മരണപ്പെട്ടു.

മക്കൾ: ലക്ഷ്മി, കുഞ്ഞമ്മു, തങ്കം, സുലോചന, കുഞ്ഞൻ, നന്ദിനി, ഗിരീഷ് കുമാർ.

സംസ്ക്കാരം ഇന്ന് (30-04-2024, ചൊവ്വാഴ്ച) വൈകിട്ട് 04:00 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
Italian Trulli
Italian Trulli