Trending

DEATH NEWS; ചിരുതക്കുട്ടി (87).


മുക്കം: ആനയാംകുന്ന് മാളികത്തടത്തിൽ പരേതനായ രാരുണ്ണി ഭാര്യ ചിരുതക്കുട്ടി
(87) നിര്യാതയായി.

മക്കൾ: പ്രഭാകരൻ (എം.ടി സ്റ്റോർ മുക്കം), വിലാസിനി, തങ്ക, ലൈല, സുശീല, ബാബു (ആനയാംകുന്ന് ഹൈസ്കൂൾ സ്റ്റാഫ്), ബീന, അഖിലേഷ്.

സംസ്കാരം ഇന്ന് (30-04-2024-ചൊവ്വാഴ്ച) രാവിലെ 11:30- ന് കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ
Previous Post Next Post
Italian Trulli
Italian Trulli