Trending

ELECTION NEWS; യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.



കൂളിമാട്: യു.ഡി.എഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെള്ളലശ്ശേരി മേഖല കമ്മിറ്റി ഓഫീസ് തുറന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ എം ഹുസൈൻ ചടങ്ങിൽ അധ്യക്ഷനായി.

എൻ.പി ഹംസ മാസ്റ്റർ, കൺവീനർ ടി.കെ വേലായുധൻ, എ.കെ മുഹമ്മദലി, അഹമ്മദ്‌ കുട്ടി അരയങ്കോട്, ശിവദാസൻ പണിക്കർ, വാർഡ് മെമ്പർ വിശ്വൻ വെള്ളലശേരി, കുഴിക്കര അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ നദീറ, കൃഷ്ണലേഖ ഏരിമല, ഫഹദ് പാഴൂർ, ടി.വി ഷാഫി മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി, പി.ടി.സി അബ്ദുള്ള, സുരേന്ദ്രൻ പി.എച്. ഇ.ഡി, ഇ.പി അസീസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli