ചേന്ദമംഗലൂർ: ചേന്ദമംഗലൂർ കാടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസ്സൻ (83) നിര്യാതനായി.
ഭാര്യ: ഉണ്ണിപ്പാത്തുമ്മ.
മക്കൾ: ശിഹാബ് (ഖത്തർ), മുഷ്താഖ് (ദുബൈ), നിസാർ (ദുബൈ), സാലിമ, സൽമ, ഹസീന, ജുമൈല.
മരുമക്കൾ: അബ്ദുൽ ജബ്ബാർ (കീഴുപറമ്പ്), അബ്ദുറസാഖ് (വെട്ടുപാറ), മിൻസർ മാസ്റ്റർ (പന്നിക്കോട്), അബ്ദുറഷീദ് (ഒതായി), നുസ്റത്ത്, നദ, സമീന.
സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുനാസർ മാസ്റ്റർ, ആമിന, ആയിഷ, പാത്തുമ്മ, പരേതരായ മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒത്തായമംഗലം ജുമാ മസ്ജിദിൽ.
