പുസ്തക സഞ്ചാരത്തിന് മുക്കം ടൗണില്‍ നല്‍കിയ സ്വീകരണം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എം സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: എസ്.എസ്.എഫ് മഴവില്‍ ക്ലബും ഐ.പി.ബി ബുക്സും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തക സഞ്ചാരത്തിന് മുക്കം ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കം എസ്.കെ പാര്‍ക്കില്‍ സ്വീകരണം നല്‍കി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എം സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്ത്. ഡിവിഷന്‍ സെക്രട്ടറി ഇ.എന്‍ ഉമെെര്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ എ.പി മുരളീധരന്‍ മാസ്റ്റര്‍ സാംസ്കാരിക പ്രഭാഷണം നടത്തി. അഡ്വ. അഷ്റഫ് നിസാമി തെച്ച്യാട് പ്രമേയ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി റാഷിദ് എം.ടി,
എസ്.വെെ.എസ് സോണ്‍ സെക്രട്ടറി കെ.ടി അബ്ദുറഹിമാന്‍, സുല്‍ഫീക്കര്‍ സഖാഫി, റഹീം സഖാഫി സംസാരിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കെ.വി സ്വാഗതവും ശഹീന്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.
Tags:
MUKKAM
