കൊടിയത്തൂർ: കൊടിയത്തൂരിൻ്റെ യുവ എഴുത്തുകാരിയായ ഡോ: നീനാ മുനീറിൻ്റെ കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ എന്ന പുസ്തകം ഡോ: ആസാദ് മൂപ്പനെ നേരിൽ കണ്ട് കൈമാറി. അദ്ദേഹത്തിൻ്റെ ആശംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കാൻസർ അതിജീവതയായ ഡോ: നീനയുടെ പുസ്‌തകത്തിൻ്റെ രണ്ടാം എഡിഷൻ ആണിപ്പോൾ.
ആസ്റ്റർ മിംസ് കോഴിക്കോട് ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ ലുഖ്‌മാൻ, അമീൻ എം.എ കൊടിയത്തൂർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
Tags:
kodiyathur
