Trending

പുറത്താഞ്ചേരി അലി മോൻ (73)



മാവൂർ: പാറമ്മൽ പുറത്താഞ്ചേരി അലി മോൻ (73) നിര്യാതനായി. പരേതനായ പുനത്തിൽ മമ്മദ് ഹാജിയുടെ മകനാണ്. മാവൂർ റയോൺസ് ജീവനക്കാരനായിരുന്നു.

ഭാര്യ: ഉമ്മയ്യ കാളാടൻ (അരൂർ).

മക്കൾ: അബ്ദുസാലി (റവന്യൂ ഡിപ്പാർട്മെന്റ് തലശ്ശേരി), റസിയാബി ടീച്ചർ (ക്രസെന്റ് പബ്ലിക് സ്കൂൾ, മാവൂർ), ഖൈറുന്നീസ (അൽ അഹ് ലിയ സ്കൂൾ, റിയാദ്).

മരൂമക്കൾ: മെഹബൂബ് കീരൻതൊടിക കൊടിയത്തൂർ (വനിത ശിശു വികസന വകുപ്പ്, കോഴിക്കോട്), ഷഹീൻ കാട്ടിലപ്പീടിക (റിയാദ്), ഡോ. സഹല വി.പി (തൃക്കളയൂർ).

മയ്യിത്ത് നമസ്കാരം നാളെ (06-02-2023, തിങ്കൾ) ഉച്ചക്ക് 12.15ന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli