Trending

എ.കെ ഇബ്രാഹിം (73).



വേർപാട്
23-12-2025, ചൊവ്വ
 
മുക്കം: കാരമൂല കൽപ്പൂരിലെ പൗരപ്രമുഖനും പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന 
അടുക്കത്തിൽ എ.കെ ഇബ്രാഹിം (73) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

പരേതരായ അടുക്കത്തിൽ ബീരാൻ, ഇത്തിരുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: റുഖിയ തൊണ്ടി പറമ്പൻ കുടുംബാംഗം (കൽപ്പൂര്).

മക്കൾ: ഷൗക്കത്ത് (സൗദി), സത്താർ, സാജിത, ഷാനവാസ്.

സഹോദരങ്ങൾ - മൊയ്തീൻ (കൽപ്പൂര്), ഉമ്മയ്യ (മലാംകുന്ന്).

മരുമക്കൾ: ഷാനി (എരഞ്ഞിമാവ്), റഫീഖ് (കൽപ്പറ്റ), ഹസീന (മുരിങ്ങം പുറായി), നസീമ (മുരിങ്ങം പുറായി).
Previous Post Next Post
Italian Trulli
Italian Trulli