കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ LSGD എഞ്ചീനീയറിംഗ് വിഭാഗത്തിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 31.03.2023 വരെ സേവനം അനുഷ്ടിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതിന് 08/02/2023 ന് ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ 2 മണി വരെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നേരിട്ടുള്ള അഭിമുഖം വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് കൃത്യ സമയത്ത് തന്നെ ഹാജരാകേണ്ടതാണ്.
യോഗ്യത: പ്ലസ്ടു പാസ്സ് + കബ്യൂട്ടര്‍ പരിജ്ഞാനം
കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
സെക്രട്ടറി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്.
Tags:
KODIYATHUR
