ഗോതമ്പറോഡ്: ഗോതമ്പറോഡ് താമസിക്കുന്ന എഞ്ചിനിയർ മുഹമ്മദ് (62) മരണപ്പെട്ടു. കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥനാണ്. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.
പിതാവ് : പരേതനായ മരുതും കുണ്ടിൽ ആലി ഹാജി.
മാതാവ് ആമിന.
ഭാര്യ: ഹബീബ
മക്കൾ:ആശിഖ് , ഹസ്ന, ആദിൽ.
മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മേയ് ത്ര ഹോസ്പിറ്റൽ കോഴിക്കോട്), നിഹാല കാവനൂർ.
മയ്യത്ത് നമസ്കാരം നാളെ (03.02.2023 വെള്ളി) രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.
