മാവൂർ: ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കെ.എം.ജി മാവൂരിന് ജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബെയ്സ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി.
ഇന്ന് (ബുധൻ) ഫിഫ മഞ്ചേരി യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിനെ നേരിടും. മത്സരം രാത്രി 8 മണിക്ക്.