നെല്ലിക്കാപറമ്പ് : ശാഖാ എം.ജി.എം വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ജൈവ കൃഷി ചെയ്ത് മികച്ച വിളവ് ഉൽപാദിപ്പിച്ച് മാതൃകയായ
നെല്ലിക്കാപറമ്പ് മദ്റസത്തുൽ മുജാഹിദീൻ വിദ്യാർത്ഥികൾ
അബ്ദുൽ അഹദ്, ഹാസിഖ്, ശാൻ മുഹമ്മദ്, ശസഫാത്തിമ, നശ് വ, അമാന,ശാദിൽ വി, അദീബ് പി.ടി, ഹിബ സലാം പി, സൈദ് ഗുലാം പി.എം, അബിയ അസീൻ പി എന്നിവരെ വാർഡ് മെമ്പർ ശ്രീമതി ജിജിത ആദരിച്ചു.
ചടങ്ങിൽ സലീം മാസ്റ്റർ വലിയപറമ്പ്, പി.സി അബ്ദുറഹിമാൻ മാസ്റ്റർ, എ.എം അബ്ദുൽ ജലീൽ മദനി, റസീന ടീച്ചർ, ഹുദ ടീച്ചർ, റിഫ ടീച്ചർ സംസാരിച്ചു.
Tags:
MUKKAM
