Trending

"സംഘചേതനയുടെ വികാസപരിണാമങ്ങൾ" പുസ്തക ചർച്ച നടത്തി.


മുക്കം : അധ്യാപകരുടേയും അധ്യാപക പ്രസ്ഥാന
ത്തിന്റേയും ചരിത്രവും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണപ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുന്ന സി.പി ചെറിയ മുഹമ്മദ് രചിച്ച്
കറന്റ് ബുക്സ് പ്രസിദ്ധീ
കരിച്ച'സംഘചേതനയുടെ വികാസ പരിണാമങ്ങൾ' പുസ്തക ചർച്ചസംഘടി
പ്പിച്ചു.

മുക്കം എസ്.കെ പാർ
ക്കിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർ
മാൻ എ.പി.മുരളീധരൻ മാസ്റ്റർ അധ്യക്ഷനായി.

കെ.വി നസീറ പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി കൺവീനർ നിസാം കാരശ്ശേരി സ്വാഗതവും ട്രഷറർ കെ.പി ജാബിർ നന്ദിയും പറഞ്ഞു.

സി.പി ചെറിയ മുഹമ്മദ്, നഗരസഭകൗൺ
സിലർമാരായ വേണുക
ല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, എം.കെ യാസർ, ബഹുസ്വരം ചെ
യർമാൻ സലാം കാരമൂല, ജി സുധീർ, നടുക്കണ്ടി അബൂബക്കർ, സി.കെ ഷമീർ, കെ.കെ അബ്ദു
ൽ ഗഫൂർ, പി അലി അക്
ബർ, പി.കെ.സി മുഹമ്മദ്, റഷീദ് അൽ ഖാസിമി, സി ഫസൽ ബാബു, ടി അബ്ദുള്ള മാസ്റ്റർ, യു.പി റസാഖ്, എസ് ഖമറുദ്ദീൻ, ജി അബ്ദുൽ അക്ബർ, മുഹമ്മദ് കക്കാട്, പി ബൽക്കീസ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli