Trending

20000 മുതല്‍ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5ജി സ്മാര്‍ട്ട് ഫോണുകള്‍


 

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന 30000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5ജി സ്മാര്‍ട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്ന മോഡലുകള്‍ കൂടിയാണ് .


Realme GT Master Edition

6.43 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ തന്നെയാണ് .octa-core Qualcomm Snapdragon 778G ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് . അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ എന്നിവയില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . Android 11ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിള്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് . 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകള്‍ + 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ക്യാമറകള്‍ + 2 മെഗാപിക്സലിന്റെ മാക്രോ ലെന്‍സുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .4,300mAh ന്റെ ( 65W SuperDart Charge fast charging) ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 25999 രൂപയാണ് വില വരുന്നത് .



റിയല്‍മിയുടെ GT

6.43 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ തന്നെയാണ് .Qualcomm Snapdragon 888 ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകള്‍ + 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ക്യാമറകള്‍ + 2 മെഗാപിക്സലിന്റെ മാക്രോ ലെന്‍സുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .4,500mAh ന്റെ (supports 65W fast charging out-of-the-box ) ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 8 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 37999 രൂപയാണ് വില വരുന്നത് .

ONEPLUS NORD 2 5G സവിശേഷതകള്‍

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .കൂടാതെ MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .മൂന്നു വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 50 മെഗാപിക്സല്‍ +8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ സെന്‍സറുകള്‍ എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് . സെല്‍ഫിയിലേക്കു വരുകയെണെങ്കില്‍ ഈ ഫോണുകള്‍ക്ക് 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും നല്‍കിയിരിക്കുന്നു .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 27999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് Rs. 29,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകള്‍ക്ക് 34999 രൂപയും ആണ് വില വരുന്നത് .



ONEPLUS NORD CE 5G

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .കൂടാതെ Snapdragon 750G പ്രൊസസ്സറുകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .മൂന്നു വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബിയുടെ റാംമ്മില്‍ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 64 മെഗാപിക്സല്‍ +8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ സെന്‍സറുകള്‍ എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് . സെല്‍ഫിയിലേക്കു വരുകയെണെങ്കില്‍ ഈ ഫോണുകള്‍ക്ക് 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും നല്‍കിയിരിക്കുന്നു .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാര്‍ജിംഗ് ഇതിനു സപ്പോര്‍ട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 22999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് Rs. 24,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകള്‍ക്ക് 27999 രൂപയും ആണ് വില വരുന്നത് .



MOTOROLA EDGE 20

Motorola Edge 20 ഫോണുകള്‍ 6.7 ഇഞ്ചിന്റെഫുള്‍ HD+ OLED ഡിസ്‌പ്ലേയില്‍ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സല്‍ റെസലൂഷനും ഇതില്‍ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ മോട്ടോറോളയുടെ Edge 20 സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളില്‍ ആണ് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ 11 ല്‍ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ 108 മെഗാപിക്സല്‍ ക്യാമറകള്‍ ആണ് നല്‍കിയിരിക്കുന്നത് .Edge 20 സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് 108 മെഗാപിക്സല്‍ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സല്‍ + 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ പിന്‍ ക്യാമറകള്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ബാറ്ററികള്‍ക്കും മുന്‍ഗണന നല്‍കികൊണ്ട് തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാംമ്മില്‍ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഈ വേരിയന്റുകള്‍ക്ക് 29999 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാര്‍ട്ടില്‍ സെയിലിനു എത്തുന്നതാണ് .




SAMSUNG GALAXY M32 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ HD+ TFT ഇന്‍ഫിനിറ്റി V ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ MediaTek Dimensity 720 പ്രോസ്സസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .48 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 20999 രൂപയാണ് വില .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 22999 രൂപയാണ് വില .

Previous Post Next Post
Italian Trulli
Italian Trulli