Trending

കദീജ (92).

വേർപാട് 
24-06-2026, ബുധൻ

കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പരേതനായ ചാലക്കൽ ആലിയുടെ ഭാര്യ കദീജ (92) നിര്യാതയായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4.30ന് വെസ്റ്റ്‌ കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: അബൂബക്കർ, ഇബ്രാഹിം സുലൈമാൻ, ആയിഷ, സാജിത, പരേതരായ അബ്ദുള്ള, അബ്ദുറഹിമാൻ, യൂസഫ്.

മരുമക്കൾ: ഹാജറ, നഫീസ, സൈഫുന്നിസ, അസ്മാബി, സുഹറ, അഹമ്മദ് കുട്ടി ഫൈസി വടക്കു മുറി, മൂസ മൂർക്കനാട്, പരേതയായ ആയിഷ.
Previous Post Next Post
Italian Trulli
Italian Trulli