Trending

കെ.ടി അബ്ദുള്ള (76).

വേർപാട് 
26-06-2026, വെള്ളി

ചെറുവാടി: പരേതനായ കീരൻതൊടിക ചോലത്തടക്കൽ ചെറിയോൻ ഹാജിയുടെ മകൻ ചെറുവാടി കണ്ണാംപറമ്പിൽ കെ.ടി അബ്ദുള്ള (76) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകീട്ട് 3.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: ഖദീജ വൈത്തല (കൂളിമാട്).

മക്കൾ: അബ്ദു റഹീം, അഹ്മദ് കുട്ടി (സൗദി), ഹാഷിം (സൗദി), അജ്മൽ (കുവൈത്ത്), ഫാത്തിമാബി, സൗദ.

മരുമക്കൾ: അബ്ദുന്നാസർ ചാലക്കൽ (റിട്ട. സ്റ്റാഫ്, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ), അജ്മൽ (പത്തനാപുരം), ജലീന (ചെമ്പുകടവ്), ഹമീദ (വാഴക്കാട്), റൈഹാന (കൂളിമാട്), ഷഫീല (മുക്കം).           

സഹോദരങ്ങൾ: കെ.ടി മൊയ്തീൻ, കെ.ടി അബ്ദുസ്സലാം, കെ.ടി മുഹമ്മദലി, കെ.ടി അശ്റഫ് മൗലവി (അദ്ധ്യാപകൻ, ഇമാം ബുഖാരി ഇസ്ലാമിക് അക്കാദമി, ചെറുവാടി), കെ.ടി ഇഖ്ബാൽ കുടിനീർ ട്രേഡേഴ്സ്, നെല്ലിക്കാപറമ്പ്), ആമിന, സാറ, സൽമത്ത്, സുലൈഖ, സലീന, പരേതരായ ഫാത്തിമ, ബിയ്യദിയ്യ.
Previous Post Next Post
Italian Trulli
Italian Trulli