Trending

എഞ്ചിനീയർ മുഹമ്മദ് സലിം (81).

വേർപാട്
08-11-2026, ഞായർ

അരീക്കോട്: കാഞ്ഞിരാല എഞ്ചിനീയർ മുഹമ്മദ് സലിം (81) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 11 മണിക്ക് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.

ഭാര്യ: പരേതയായ നീലാമ്പ്ര സുബൈദ.

മക്കൾ: സുനിൽ സലിം (എൻജിനിയർ, അബുദാബി), ഡോ. അനിൽ സലിം (കാർഡിയോളജിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്), സബീൽ സലീം (എൻജിനിയർ, റിയാദ്), ഡോ. സഫ സലിം (കുടുംബരോഗ്യ കേന്ദ്രം കൂട്ടിലങ്ങാടി, മലപ്പുറം.

മരുമക്കൾ: ഡോ. അഫ്സൽ (മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ. ഷാഹിന മാട്ടുമ്മത്തൊടി (സഹ ഹോസ്പിറ്റൽ അബൂദാബി), ഡോ. റൂബി പൂവഞ്ചേരി (ഫാമിലി ഹെൽത്ത്‌ സെന്റർ പുതിയാപ്പ കോഴിക്കോട്), റഫ്ഹത്ത് (അധ്യാപിക റെയ്ഗേറ്റ് സ്കൂൾ, റിയാദ്).

മയ്യിത്ത് ഇന്ന് വൈകിട്ട് 3 മണിക്ക് കൈപ്പക്കുളത്തെ (പുത്തലം) സഫ മൻസിലിൽ എത്തുന്നതാണ്. മയ്യിത്ത് നമസ്കരിക്കാനുള്ള സൗകര്യം വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli