വേർപാട്
02-11-2026, തിങ്കൾ
ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിക്കുന്നത്ത് താമസിക്കുന്ന കണ്ണങ്കര പെരിങ്ങംപുറത്ത് മുഹമ്മദ് ബഷീർ (57) നിര്യാതനായി.
മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 8.30ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
ഭാര്യ : സുഹ്റാബി.
പിതാവ്: പരേതനായ മുഹമ്മദ് പെരിങ്ങംപുറത്ത്.
മാതാവ്: ഫാത്തിമ.
മക്കൾ: ജംഷീർ, ജാബിർ (ഇരുവരും സൗദി അറേബ്യ), ജസീം, ജാസ്മിൻ, ജസ്ന ഹസ്ന.
മരുമക്കൾ: ഷബീർ ആനക്കാം പൊയിൽ, റിനാസ് പന്നിക്കോട്, അഷ്റഫ് പെരുവല്ലി, ജിൻസി ജിത്തു, സാലിഹ, ജുബിന ജുബി.
സഹോദരങ്ങൾ: നൗമാൻ ഇ.പി, ജമീല കുന്ദമംഗലം, പരേതനായ അമീർ ഫൈസൽ.