Trending

എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മറ്റിക്ക് പുതിയ നേതൃത്വം.

പാഴൂർ: എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കൗൺസിൽ മീറ്റ് പാഴൂർ ദാറുൽ ഖുർആൻ ഇസ്‌ലാമിക് അക്കാദമിയിൽ ചേർന്നു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ റഊഫ് പാറമ്മൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് കാക്കുനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി പ്രവർത്തന റിപ്പോർട്ടും വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.

സയ്യിദ് ഫിർദൗസ് തങ്ങൾ കളൻതോട്, അസീസ് പുള്ളാവൂർ, കരീം നിസാമി താത്തൂർ പൊയിൽ, റസാഖ് മുസ്‌ലിയാർ മലയമ്മ, ഷാഫി ഫൈസി പൂവ്വാട്ടു പറമ്പ്, അബ്ബാസ് റഹ്‌മാനി പനങ്ങോട്, ഇസ്സുദ്ദീൻ പാഴൂർ, അശ്കർ പൂവ്വാട്ടു പറമ്പ്, റഊഫ് മലയമ്മ, ജാബിർ ഫൈസി കുറ്റിക്കടവ്, ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, മുദ്ദസിർ ഫൈസി ഈസ്റ്റ്‌ മലയമ്മ, ജസീലുദ്ദീൻ യമാനി സംസാരിച്ചു.

ഭാരവാഹികൾ:
റഊഫ് പാറമ്മൽ (പ്രസിഡന്റ്) സൈദ് അലവി മാഹിരി, റഊഫ് മലയമ്മ, സ്വാദിഖ്‌ ചിറ്റാരിപിലാക്കൽ (വൈസ് പ്രസിഡണ്ടുമാർ), ജാബിർ ഫൈസി കുറ്റിക്കടവ് (ജനറൽ സെക്രട്ടറി), താജു റഹ്മാൻ പാഴൂർ (വർക്കിങ് സെക്രട്ടറി), ഷുക്കൂർ പാറമ്മൽ, ഷാമിൽ ചെറൂപ്പ, സാലിം അശ്അരി പുള്ളാവൂർ, (ജോയിന്റ് സെക്രട്ടറിമാർ) മുദ്ദസിർ ഫൈസി മലയമ്മ (ട്രഷറർ).

അംഗങ്ങൾ: ജാഫർ അശ്അരി ഈസ്റ്റ്‌ മലയമ്മ, ജസീം മാവൂർ, അബ്ദുസ്സമദ് തെങ്ങിലക്കടവ്, അസ്‌ലം ജലാലി കായലം, അർഷാദ് കുറ്റിക്കടവ്, ജാഫർ മുബാറക് ദാരിമി ഈസ്റ്റ്‌ മലയമ്മ, ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, കരീം തെങ്ങിലക്കടവ്, ആഷിഖ് ചേന്ദമംഗല്ലൂർ, മുഹമ്മദ്‌ റംലി പുള്ളാവൂർ, ഷമീർ മാവൂർ.
Previous Post Next Post
Italian Trulli
Italian Trulli