വേർപാട്
22-11-2026, ഞായർ
കൊടിയത്തൂർ: പാലക്കോട്ടു പറമ്പിൽ അപ്പുട്ടി (വേലു- 75) നിര്യാതനായി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ച 12 മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്മശാനം (ഓടത്തെരുവ്).
ഭാര്യ: രാധ.
മക്കൾ: റോഷ്ന (പ്രീപ്രൈമറി അംഗനവാടി ടീച്ചർ പള്ളിക്കൽ ബസാർ), ജെസ്ന (കാരന്തൂർ മർക്കസ് സ്കൂൾ), റേഷൻലാൽ (കെഎസ്ആർടിസി), ടിനാമുനി (ജി എം എൽ പി സ്കൂൾ കൊടുവള്ളി).
മരുമക്കൾ: പ്രഭാകരൻ (ബാബു) പള്ളിക്കൽ ബസാർ, ഷനോദ് (ഒളവണ്ണ), ഹരീഷ് (കൊടുവള്ളി), അനഘ (പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ).