വേർപാട്
22-11-2026. ഞായർ.
മാനിപുരം: കീരൻ തൊടിക ജമീല (66) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 1 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ.
ഭർത്താവ്: കൊളമ്പലത്ത് അബ്ദുറഹ്മാൻ മാനിപുരം.
മക്കൾ: നൗഷാദ് (റിയാദ്), നൗഷിന.
മരുമക്കൾ: മുനീർ വി.ടി (കൊടുവള്ളി), ഷമിത കെ.വി (മാവൂർ).
സഹോദരങ്ങൾ: കെ.ടി ബഷീർ ഹാജി തിരുവമ്പാടി, കെ.ടി സഫിയ കൊടിയത്തൂർ, കെ.ടി സൽമത്ത് വാലില്ലാപുഴ.