Trending

ഈമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇമെയിൽ ചാലഞ്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

യുപിഐ വാണിജ്യ ഇടപാടുകൾക്ക് അമിത ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആയിരുന്നു പ്രതിഷേധ സംഗമം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും വകുപ്പിനും പ്രതിഷേധം അറിയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് അധ്യക്ഷതവഹിച്ചു. 

ഫൈസൽ പി.പി, സുധീർ കെ.കെ, അബ്ദുനാസർ കെ, സിജി, സിംജി ബ്ലൂബെൽ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli