Trending

മൊയ്തീൻ ഹാജി (87).

വേർപാട്
22-09-2026, ചൊവ്വ

കൂളിമാട്: മുസ്ലിം ലീഗ് നേതാവും കൂളിമാട് മഹല്ല് കാരണവരുമായ എറക്കോടൻ കളത്തിൽ കുന്നത്ത് ചാലിൽ മൊയ്തീൻ ഹാജി(87) നിര്യാതനായി.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് (ചൊവ്വ) രാത്രി 8 മണിക്ക് കൂളിമാട് ജുമുഅ മസ്ജിദിൽ

ഭാര്യ: പരേതയായ മറിയം കൊളക്കാടൻ.

മക്കൾ: നസീർ
(കോൺട്രാക്ടർ), ജമാൽ (ദുബൈ), ബഷീർ (ദുബൈ), ഖദീജ.

മരുമക്കൾ: അയ്യൂബ് കുറ്റിക്കാട്ടൂർ, പരേതയായ ശിഫ ബീഗം (ചേലക്കോട്), റുക്സാന (പറമ്പിൽ ബസാർ), ഹസീന (ചേന്ദമംഗല്ലൂർ).
Previous Post Next Post
Italian Trulli
Italian Trulli